Uncategorized
-
പകർന്നാടിയ അറിവുകളിലൂടെ
‘തന്യതെ വിസ്താര്യതെ ഇതി തന്ത്ര” (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും
-
ശരീരവും ആത്മഹത്യയും ആത്മാവും
ഒന്ന് മരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളോ എന്തിനി നാണവും മാനവും പ്രശ്നങ്ങളും ബന്ധങ്ങളും എല്ലാം ഒരു ബന്ധനം തന്നെ. കൂടുന്ന കൂട്ടിൽ നിന്ന് വരുന്ന ഈയ്യാ പാറ്റകളെ പോലെ പെരുകുന്ന ബന്ധങ്ങൾ ജീവനൊന്ന് തീർത്താൽ എല്ലാം തീരുന്ന പ്രശ്നങ്ങൾ. ഇങ്ങനെ കരുതുന്ന മൂഡത്വത്തിൽ, അന്നങ്ങനെ ഒരു നാൾ ഒരു യാത്രയേറി മരണത്തിന്റെ ദൂതനെ നേരിട്ട് കാണുവാൻ ചിന്നി ചിതറിയ ഗുഡ്സ് വണ്ടിയുടെ മുന്നിലെ ദേഹത്തിൽ നിന്നും ഊജ്വലിച്ച ആത്മാവുമായി. ഈ ലോകവിട്ടൊരു ആത്മഹത്യയാത്ര. ആദ്യമായി അറിഞ്ഞു
-
ന്യൂട്ടന്റെ നിയമം
കാര്യം ശരിയാണ്. ഏത് ബലത്തിനും തുല്യമായ ഒരു എതിർ ബലം ഉണ്ടാകുമെന്ന് ന്യൂട്ടൻ പറഞ്ഞിട്ടുണ്ടല്ലോ? അത് കർമ്മ സിദ്ധാന്തത്തിനും ബാധകമാണ്. തുല്യമായ എതിർ ബലം ഇവിടെ , ചെയ്ത കർമ്മത്തിനുള്ള ഫലമോ തിരിച്ചടിയോ ആയ എതിർ കർമ്മം ആണെന്ന് മാത്രം. നാട്ടിൽ ഒരു നിയമലംഘനം ഉണ്ടായാൽ, പോലീസും കോടതിയും ഇടപെട്ട് ആ നിയമലംഘനത്തിന് ഏതാണ്ട് തുല്യമായി , നിയമത്തിൻ്റെ വഴിയിൽ, ശിക്ഷ ലഭിക്കുന്ന പോലെ തന്നെ, കർമ്മ സിദ്ധാന്ത നിയമമനുസരിച്ച്, സാഹചര്യത്തിനനുസരിച്ച്, ഈ ജന്മത്തിലോ പിന്നീട് വരുന്ന
-
നിയെൻ്റെ ബന്ധു നിയെൻ്റെ ശത്രുവും
മനസ്സേ,നീയാണെൻറെ ബന്ധു. നീ തന്നെ എൻറെ ശത്രുവും. ലോകത്തെ എല്ലാ സൗഭാഗ്യങ്ങളും തനിക്കുണ്ട്, വേണ്ടത്ര കഴിവും കാര്യപ്രാപ്തിയുമുണ്ട് എന്നൊക്കെ സ്വയം അഭിമാനിക്കുന്നവരും സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നതിലേയ്ക്കു വരുമ്പോൾ പരാജയപ്പെടുന്നു. ലോകോത്തമന്മാരെന്നറിയപ്പെടുന്ന മിക്കവാറും എല്ലാവരുടെയും നില സമ്രാട്ട് എന്ന നിലയിൽ വളരെ ഔന്നത്യത്തിലായിരുന്നാലും, സ്വാരാട്ട് എന്ന നിലയിൽ പരിതാപകരമാണ്. ഇന്ന് ഏതു വിഷയങ്ങളെക്കുറിച്ചു പഠിക്കാനും, പഠിപ്പിക്കാനും ശാസ്ത്രശാഖകളുണ്ട്. സകലകർമ്മങ്ങൾക്കും പദ്ധതികളും ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. അവയൊക്കെ വിജയകരമായി ചെയ്യുന്നതിനാവിശ്യമായുള്ള ശാസ്ത്രയുക്തികൾ നിരത്തിയ ഗ്രന്ഥങ്ങളും വേണ്ടുവോളമുണ്ട്. അതിൻറെ അനുഭൂതിയിൽ എത്തിച്ചേരുവാനുള്ള ആദ്ധ്യാത്മിക ക്രിയാമാർഗ്ഗങ്ങൾ
-
കുളിയും തേവാരവും
[മലയാളിയുടെ കുളി വിശേഷങ്ങൾ] ******** എണ്ണ, സോപ്പ്, ഇഞ്ച, വാകപ്പൊടി എന്നിവയെല്ലാം സൂക്ഷിക്കാൻ ‘കുളപ്പുരയിൽ’ സൗകര്യമുണ്ടായിരിക്കും. അന്തർജ്ജനങ്ങൾ കുളിച്ച് കയറിക്കഴിഞ്ഞ് പച്ചമഞ്ഞളും ആവണക്കിൻ കുരുവും കൂടി കല്പടവിൽ അരച്ച് കുറിയിട്ട് വീണ്ടും കുളത്തിലിറങ്ങി മുങ്ങും. കാലത്ത് കുളികഴിഞ്ഞു വന്നാൽ ചന്ദനം തൊട്ട് കറുക ഉഴിയും. കിഴക്കോട്ടു നോക്കിനിന്ന് കറുക മുഖത്തുഴിഞ്ഞ് കളയണം. എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്ന രാജാക്കന്മാരുടെ കുളിയ്ക്ക് വാസന ദ്രവ്യങ്ങളിട്ട് തിളപ്പിച്ച ചൂടുവെള്ളവും ചന്ദനം, പനിനീർ എന്നിവയെല്ലാം ആവശ്യമായി വന്നിരുന്നു. വടക്കൻപാട്ടിൽ ഉണ്ണിയാർച്ചയുടെ കുളിച്ചമയങ്ങൾ
-
Asana Siddhi
Importance of correct posture in meditation. Many people practice Kriyā Yoga and meditation for a long time, yet many still feel that they are not able to experience complete bliss, perfect stillness, or true happiness. Meditation is often associated with mental focus, but physical posture plays an equally important role. In the Bhagavad Gītā ,
-
നാമജപം-രമണസന്നിധി
ആത്മീയസരണിയിൽ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്നവരെ എക്കാലത്തും അലട്ടുന്ന ചില കാര്യങ്ങളുണ്ട്. അവയിലേക്കു വെളിച്ചം വീശുന്ന ഒന്നിതാ രമണസന്നിധിയിൽ നിന്നുള്ളത്. ആന്ധ്രയിൽനിന്നും വന്ന ഒരു മദ്ധ്യവയസ്‌കൻ ഭഗവാൻ രമണ മഹർഷിയോടു ചോദിച്ചു: ”സ്വാമീ, ഞാൻ എന്നും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം രാമനാമം ജപിക്കാറുണ്ട്. എന്നാൽ ജപത്തിനിടയിൽ പതുക്കെ പതുക്കെ ചിന്തകൾ കടന്നുവരാൻ തുടങ്ങും, അൽപ്പസമയത്തിനുള്ളിൽ അവ പെറ്റുപെരുകി ഒടുവിൽ ഞാൻ ജപിക്കുകയാണെന്ന കാര്യംവരെ മറന്നുപോകും ഞാനെന്താണ് ചെയ്യേണ്ടത്?” ”നിങ്ങൾ ആ സമയം രാമനാമത്തെ മുറുകെ പിടിക്കൂ” ഭഗവാൻ പ്രതിവചിച്ചു.
-
ജന്മ സാഗരത്തിൽ
അസംഖ്യ വിയർപ്പ് തുള്ളികൾ പോലെയാണ് ഓരോ ജന്മവും അറിഞ്ഞും അറിയിക്കാതെയും, അറിവില്ലാതെയും പല ജന്മ സാഗരത്തിൽ പല ഭാണ്ഡകെട്ടുകളുമായി അലയുകയാണ് ഓരോ ജന്മങ്ങളും പാപ പരിഹാരാർത്ഥം പൂജകളിലും, യാഗ, യജ്ഞവേദികളിലും , കാണുന്ന ഗുരുവര്യൻമാരുടെ എല്ലാം കാൽക്കൽ വിണ് അതിനെല്ലാം വഴി തേടുന്നവരും കാണാം, ത്യാഗമനോഭാവത്താൽ മാനുഷിക പരിഗണനയുടെ, ഒരു തലം മാനവ സേവയായ് ഉണർത്തിയാൽ തന്നെ പകുതിയും നമ്മിൽ ശാന്തി ലഭിക്കും . മാനവ സേവ മാധവ സേവയാകുമ്പോൾ മാധവനും നമ്മെ സേവിക്കും എന്നൊരു അന്തരാർത്ഥം









